ഒത്തിരിനാള്കൂടി അന്നുനമ്മള് കണ്ടിരുന്നു.
മിണ്ടാന്പേലും കൂട്ടാക്കിയില്ലെന്നും
വലിയ അഹങ്കാരമായിരുന്നെന്നും നീ എന്നെ കുറ്റപ്പെടുത്തി.
"നീയാണ് മിണ്ടാതിരുന്നത് നിനക്കാണ് അഹങ്കാരം"
ഞാനും നിന്നെ കുറ്റപ്പെടുത്തി.
പിന്നീട് ചിന്തിച്ചപ്പോള്‍ മനസ്സിലായി
നീ പറഞ്ഞതാണ് ശരിയെന്ന്,
നിന്നെയാണ് സമ്മതിക്കേണ്ടതെന്ന്
അല്ലെങ്കില്‍ നീ സമ്മതിക്കില്ലല്ലോ!
ഉൾക്കാമ്പുള്ളത്.
മറുപടിഇല്ലാതാക്കൂഉൾക്കാമ്പുള്ളത്.
മറുപടിഇല്ലാതാക്കൂ