ഇന്ന് അയാളുടെ ജന്മദിനമായതുകൊണ്ടാകാം
ജനിച്ചസ്ഥലത്തുതന്നെ അതാഘോഷിക്കാനെത്തിയത്.
ബേത്ലെഹേമില്‍ ആഘോഷങ്ങളുടെ പൊടിപൂരം
സത്രത്തിന്‍റെ വാതിലില്‍ അയാളും മുട്ടിനേക്കി.
'റിസപിഷണിസ്റ്റ്' സ്വീകരിച്ചിരുത്തി,
'ബുക്കിംഗ് ഡേറ്റകള്‍' പരിശേധിച്ചു.
അല്പം വിഷമത്തോടെ പറഞ്ഞു
'സോറി സര്‍, ഇന്ന് ക്രിസ്മസാണ്
റൂമുകളെല്ലാം ബുക്കിഡാണ്'
അയാളങ്ങനെ വീണ്ടും കാലിത്തൊഴുത്തില്‍..........
your story is based on the cinema Trivandrumlodge. ur story is very intelligent. Congratulations.
മറുപടിഇല്ലാതാക്കൂthank u dear...
ഇല്ലാതാക്കൂthank u dear...
ഇല്ലാതാക്കൂ